Loading ...

Home International

ഇറാനില്‍ ഭൂകമ്പം ; തുര്‍ക്കിയില്‍ ആയിരം കെട്ടിടം തകര്‍ന്നു

അ​​ങ്കാ​​റ: ഇ​​റാ​​നി​​ലെ ഖോ​​യി ന​​ഗ​​ര​​ത്തി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ ​​ഭൂകമ്പത്തി​​ല്‍ തു​​ര്‍​​ക്കി​​യി​​ലെ 1006 കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ലം​​പൊ​​ത്തി.​​റി​​ക്ട​​ര്‍ സ്കെ​​യി​​ലി​​ല്‍ 5.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂകമ്പ​​ത്തി​​ല്‍ ഒമ്പ​​തു​​പേ​​ര്‍ മ​​രി​​ച്ചെ​​ന്നു തു​​ര്‍​​ക്കി ആ​​രോ​​ഗ്യ​​മ​​ന്ത്രി ഫാ​​റെ​​റ്റി​​ന്‍ കോ​​ക്കാ അ​​റി​​യി​​ച്ചു.

പ​​ടി​​ഞ്ഞാ​​റ​​ന്‍ ഇ​​റാ​​നു സ​​മീ​​പ​​മു​​ള്ള തു​​ര്‍​​ക്കി​​യി​​ലെ വാ​​ന്‍ പ്ര​​വി​​ശ്യ​​യി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ഏ​​റെ നാ​​ശ​​മു​​ണ്ടാ​​യ​​ത്. മ​​രി​​ച്ച​​വ​​രി​​ല്‍ മൂ​​ന്നു പേ​​ര്‍ കു​​ട്ടി​​ക​​ളാ​​ണെ​​ന്നും പ​​രി​​ക്കേ​​റ്റ 37 പേ​​രി​​ല്‍ ഒ​​മ്പ​​തു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം, ഇ​​റാ​​നി​​ലും നാ​​ശ​​മു​​ണ്ടാ​​യെ​​ന്ന് ഇ​​ര്‍​​നാ വാ​​ര്‍​​ത്താ ഏ​​ജ​​ന്‍​​സി അ​​റി​​യി​​ച്ചു.




Related News