Loading ...

Home Kerala

കാലാവസ്ഥാ വ്യതിയാനം ; മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം മീന്‍ ലഭ്യത കുറഞ്ഞത് മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു . മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അറുന്നൂറിലധികം ബോട്ടുകളാണ് മുനമ്പം ഹാര്‍ബറില്‍ കടലില്‍ പോകാതെ കിടക്കുന്നത്. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടുത്ത രീതികളുമാണ് കടലില്‍ മത്സ്യ ലഭ്യത കുറയാനുള്ള പ്രധാന കാരണം . രണ്ടു മാസമായി മുനമ്പം ഹാര്‍ബറിലെ പല ബോട്ടുകളും തീരത്ത് തന്നെ കിടക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു . ഓഗസ്റ്റ് മുതല്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവാണ് ഉണ്ടായത് .


Related News