Loading ...

Home Education

യു.പി.എസ്.സി ജിയോ സയന്റിസ്റ്റ് പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജനുവരി 19-ന് നടത്തിയ കമ്ബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. www.upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. യു.പി.എസ്.സി നോട്ടിഫിക്കേഷന്‍ പ്രകാരം ജിയോ സയന്റിസ്റ്റ് തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ ജൂണ്‍ 27,28 തീയതികളില്‍ നടക്കും. പരീക്ഷയ്ക്ക് മൂന്നുമാസം മുന്‍പ് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മെയിന്‍ പരീക്ഷ വിവരണാത്മക രീതിയിലുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Related News