Loading ...

Home Kerala

സൗദിയില്‍ പൊതുമാപ്പ്; 15 മലയാളികളുള്‍പ്പെടെ 196 ഇന്ത്യക്കാര്‍ കൊച്ചിയിലെത്തി

നെ​​ടു​​മ്പാ​​ശ്ശേരി: സൗ​​ദി​​യി​​ല്‍ വി​​വി​​ധ കേ​​സു​​ക​​ളി​​ല്‍ കു​​ടു​​ങ്ങി ജ​​യി​​ല്‍ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​വ​​രും പ്ര​​തി​​യാ​​ക്ക​​പ്പെ​​ട്ട​​വ​​രു​​മാ​​യ 196 ഇ​​ന്ത്യ​​ക്കാ​​ര്‍ പൊ​​തു​​മാ​​പ്പ് ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ കൊ​​ച്ചി​​യി​​ലെ​​ത്തി.ആ​​റ​​ര​​യോ​​ടെ കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ സൗ​​ദി എ​​യ​​ര്‍​​ലൈ​​ന്‍​​സ് വി​​മാ​​ന​​ത്തി​​ലാ​​ണ് 15 മ​​ല​​യാ​​ളി​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന സം​​ഘ​​മെ​​ത്തി​​യ​​ത്.വി​​സ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞി​​ട്ടും സൗ​​ദി​​യി​​ല്‍ തു​​ട​​ര്‍​​ന്ന​​വ​​ര്‍, സ്‌​​പോ​​ണ്‍​​സ​​ര്‍ പാ​​സ്‌​​പോ​​ര്‍​​ട്ട് ത​​ട​​ഞ്ഞു​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു രേ​​ഖ​​ക​​ളി​​ല്ലാ​​തെ മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്ത​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ​​ സം​​ഘ​​ത്തി​​ലു​​ണ്ട്. കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഇ​​ട​​പ​​ട​​ലു​​ക​​ളെ​​ത്തു​​ട​​ര്‍​​ന്നാ​​ണ് ഇ​​വ​​രെ പൊ​​തു​​മാ​​പ്പ് ന​​ല്‍​​കി സൗ​​ദി സ​​ര്‍​​ക്കാ​​ര്‍ വി​​ട്ട​​യ​​ച്ച​​ത്.


Related News