Loading ...

Home Europe

ജ​ര്‍​മ​നി​യി​ല്‍ രണ്ടു സ്ഥലങ്ങളില്‍ വെ​ടി​വ​യ്പ്; എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യിലുണ്ടായ വെ​ടി​വ​യ്പി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. രണ്ടു സ്ഥലങ്ങളിലാണ് വെടിവയ്പ്പുണ്ടായത്.വെ​സ്റ്റേ​ണ്‍ ജ​ര്‍​മ​നി​യി​ലെ ഹ​നാ​വു ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ലും കെ​സ്സ​ല്‍​സ്റ്റാ​ഡി​ലു​മാ​ണ് അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. വെ​ടി​വ​യ്പി​ല്‍ അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.എന്നാല്‍ അക്രമികളെ പിടികൂടാനായില്ല. ഇവര്‍ക്കായുള്ള പോ​ലീ​സ് തെ​ര​ച്ചി​ല്‍ തുടരുകയാണ്.

Related News