Loading ...

Home National

കൊറോണ: വൈദ്യസഹായവുമായി ഇന്ത്യന്‍ വിമാനം ചൈനയിലേക്ക്

കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് ബാ​​​​​​ധ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് ഈ ​​​ആ​​​ഴ്ച​​​ത​​​ന്നെ ചൈ​​​​​​ന​​​​​​യി​​​ലെ വു​​​ഹാ​​​ന്‍ പ​​​ട്ട​​​ണ​​​ത്തി​​​ലേ​​​ക്ക് മെ​​​​​​ഡി​​​​​​ക്ക​​​​​​ല്‍ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ വി​​​മാ​​​നം തി​​​രി​​​ക്കു​​​മെ​​​ന്ന് ചൈ​​​​​​ന​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ന്‍ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ര്‍ വി​​​​​​ക്രം മി​​​​​​സ്രി അ​​​റി​​​യി​​​ച്ചു. ഇ​​​തേ വി​​​മാ​​​ന​​​ത്തി​​​ല്‍ അ​​​വി​​​ടെ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. ചി​​​​​​ല മെ​​​​​​ഡി​​​​​​ക്ക​​​​​​ല്‍ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള നി​​​​​​രോ​​​​​​ധ​​​​​​നം ഇ​​​​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും മി​​​​​​സ്രി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related News