Loading ...

Home Europe

ഡെന്നീസ് കൊടുങ്കാറ്റ്; ബ്രിട്ടനില്‍ രണ്ടു മരണം

ല​​ണ്ട​​ന്‍: ഡെ​​ന്നീ​​സ് കൊ​​ടു​​ങ്കാ​​റ്റ് ബ്രി​​ട്ട​​നി​​ല്‍ വ​​ന്‍ നാ​​ശം വി​​ത​​ച്ചു. കെ​​ന്‍റി​​നു സ​​മീ​​പം ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ടു​​ത്തു. യു​​കെ​​യി​​ല്‍ 170 ഫ്ലൈ​​റ്റു​​ക​​ള്‍ റ​​ദ്ദാ​​ക്കി. ഇ​​തു​​മൂ​​ലം 25,000യാ​​ത്ര​​ക്കാ​​ര്‍ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി.​​ അ​​ബ​​ര്‍​​ഡീ​​നി​​ല്‍ മ​​ണി​​ക്കൂ​​റി​​ല്‍ 150 കി​​ലോ​​മീ​​റ്റ​​ര്‍ വേ​​ഗ​​ത്തി​​ല്‍ കാ​​റ്റു വീ​​ശി. സ്കോ​​ട​​്‌ല​​ന്‍​​ഡി​​ലെ റി​​വ​​ര്‍ ട്വീ​​ഡ് മു​​ത​​ല്‍ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ ഇം​​ഗ്ലണ്ടി​​ലെ കോ​​ണ്‍​​വാ​​ള്‍ വ​​രെ​​യു​​ള്ള മേ​​ഖ​​ല​​യി​​ല്‍ 200 പ്ര​​ള​​യ​​മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ ന​​ല്‍​​കി

Related News