Loading ...

Home Business

മു​ത്തൂ​റ്റ് സ​മ​രം: തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ സി​ഐ​ടി​യു​വി​ന് ഹൈ​ക്കോ​ട​തിയുടെ രൂക്ഷ വി​മ​ർ​ശ​നം

കൊ​ച്ചി: മു​ത്തൂ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സമരത്തിന്റെ പേ​രി​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ സി​ഐ​ടി​യു​വി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ സി​ഐ​ടി​യു അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കു​റ്റ​ക്കാ​രെ സി​ഐ​ടി​യു സം​ര​ക്ഷി​ക്കി​ല്ല. തൊ​ഴി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്ഥ ച​ർ​ച്ച​യു​മാ​യി കോ​ട​തി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും സി​ഐ​ടി​യു കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related News