Loading ...

Home International

പശ്ചിമേഷ്യയിലെ പാത്രിയര്‍ക്കീസുമാര്‍ മാര്‍പാപ്പയെ കണ്ടു

വ​ത്തി​ക്കാ​ന്‍​സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ക്രൈ​സ്ത​വ​ര്‍ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളെ​പ്പ​റ്റി ആ ​മേ​ഖ​ല​യി​ലെ ആ​റു പാ​ത്രി​യ​ര്‍​ക്കീ​സു​മാ​ര്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ക്രൈ​സ്ത​വ​ര്‍ കൂ​ട്ട​പ​ലാ​യ​നം ന​ട​ത്തു​ക​യാ​ണെ​ന്നു സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ മാ​ര്‍​പാ​പ്പ​യോ​ടു പ​റ​ഞ്ഞു.

ബാ​ബി​ലോ​ണി​ലെ ക​ല്‍​ദാ​യ പാ​ത്രി​യ​ര്‍​ക്കീ​സ് ക​ര്‍​ദി​നാ​ള്‍ ലൂ​യി​സ് റാ​ഫേ​ല്‍ സാ​കോ, അ​ന്ത്യോക്യ​യി​ലെ മാ​റോ​ണൈ​റ്റ് പാ​ത്രി​യ​ര്‍​ക്കീ​സ് ക​ര്‍​ദി​നാ​ള്‍ ബി​ഷാ​ര ബൂ​ട്ര​സ് റാ​യി, അ​ല​ക്സാ​ന്‍​ഡ്രി​യ​യി​ലെ കോ​പ്റ്റി​ക് പാ​ത്രി​യ​ര്‍​ക്കീ​സ് ഇ​ബ്രാ​ഹിം ഇ​സാ​ക് സെ​ഡ്രാ​ക്, അ​ന്ത്യോ​ക്യ​യി​ലെ മെ​ല്‍​ക്കൈ​റ്റ് പാ​ത്രി​യ​ര്‍​ക്കീ​സ് യൂ​സ​ഫ് അ​ബ്സി, സി​ലീ​ഷ്യ​യി​ലെ അ​ര്‍​മേ​നി​യ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ഗ്രി​ഗ്വാ​ര്‍ പി​യ​ര്‍​ഗ​ബ്രോ​യ​ല്‍, അ​ന്ത്യോ​ക്യ​യി​ലെ സി​റി​യ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ഇ​ഗ്നാ​ത്തി​യൂ​സ് യൂ​സ​ഫ് യൂ​നാ​ന്‍ എ​ന്നി​വ​രാ​ണു മാ​ര്‍​പാ​പ്പ​യെ ക​ണ്ട​ത്.

Related News