Loading ...

Home International

യുഎസ് സൈന്യം ഇറാക്ക് വിടണമെന്ന് ഇറാന്‍

ടെ​​​ഹ്റാ​​​ന്‍: ഇ​​​റാ​​​ക്കി​​​ല്‍ നി​​​ന്ന് യു​​​എ​​​സ് സൈ​​​ന്യം എ​​​ത്ര​​​യും​​​വേ​​​ഗം പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​ന്‍ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ളാ അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ലി അ​​​ക്ബ​​​ര്‍ വെ​​​ലാ​​​യ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​റാ​​​ക്കി​​​ല്‍​​​നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സി​​​റി​​​യ​​​യി​​​ല്‍ നി​​​ന്നു​​​കൂ​​​ടി യു​​​എ​​​സ് സൈ​​​ന്യ​​​ത്തെ പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് വെ​​​ലാ​​​യ​​​തി നി​​​ര്‍​​​ദേ​​​ശി​​​ച്ചെ​​​ന്ന് ടെ​​​ഹ്റാ​​​ന്‍ ടൈം​​​സ് റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു.

യു​​​എ​​​സി​​​ന്‍റെ ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​റാ​​​ന്‍ ജ​​​ന​​​റ​​​ല്‍ ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യു​​​ടെ അ​​​നു​​​സ്മ​​​ര​​​ണാ​​​ച്ച​​​ട​​​ങ്ങി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​റാ​​​ക്കി​​​ലെ​​​യും സി​​​റി​​​യ​​​യി​​​ലെ​​​യും യു​​​എ​​​സ് സാ​​​ന്നി​​​ധ്യം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. വൈ​​​കാ​​​തെ മേ​​​ഖ​​​ല​​​യി​​​ല്‍​​​നി​​​ന്നു യു​​​എ​​​സി​​​നെ പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും വെ​​​ലാ​​​യ​​​തി പ​​​റ​​​ഞ്ഞു.

Related News