Loading ...

Home Education

ഉറുദു സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി/പ്ലസ്ടൂ തലങ്ങളില്‍ പഠിച്ച്‌ എല്ലാ വിഷയങ്ങള്‍ക്കും à´Ž പ്ലസ്സ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഏര്‍പ്പെടുത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ടു സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയനവര്‍ഷത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി 28 വരെ അപേക്ഷിക്കാം. ഫോണ്‍: 0471-2302090, 2300524. 

Related News