Loading ...

Home health

ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക്, കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്നുകള്‍

തിരുവനന്തപുരം: കാന്‍സര്‍ രോഗചികിസ്തയ്ക്കായി ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് തുടങ്ങും. കെ.എസ്.ഡി.പി മരുന്നു നിര്‍മ്മാണം ആരംഭിക്കും. ഇതുവഴി കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കും. മരുന്ന് നിര്‍മ്മാണത്തിന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50കോടി മാറ്റിവെച്ചു. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ 80 ശതമാനം വര്‍ധിപ്പിക്കും. 4.4 ഏക്കറില്‍ കിഫ്ബി സഹായത്തോടെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കുക. 10,000 നഴ്‌സുമാര്‍ക്ക് ഫിനിഷിംഗ് കോഴ്‌സിന് 5 കോടി രൂപ മാറ്റിവയ്ക്കും

Related News