Loading ...

Home Europe

'ഈ' രാജ്യത്ത് ഇനി പുരുഷന്മാര്‍ക്കും പ്രസവ അവധി

ഹെല്‍സിങ്കി: ഫിന്‍ലഡില്‍ ആദ്യമായി പിതാവാകുന്നവര്‍ക്ക് കൂടുതല്‍ അവധിയും മാതാക്കള്‍ക്ക് ലഭിക്കുന്ന അത്രയും വേതനത്തോടെയുള്ള അവധിയും ലഭ്യമാക്കാന്‍ പദ്ധതി. കുഞ്ഞുണ്ടായതിനു ശേഷം പിതാവിന് ലഭിക്കുന്ന വേതനത്തോടെയുള്ള അവധി ഏഴു മാസത്തോളമായി നീട്ടും. പ്രസവത്തിന് ഒരു മാസം മുമ്ബുതന്നെ പ്രസവാവധി എടുക്കാന്‍ വനിതകളെയും അനുവദിക്കും. ലിംഗസമത്വം ഉറപ്പിക്കാനും ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ പരിഷ്കാരമെന്ന് ആരോഗ്യസാമൂഹികകാര്യ മന്ത്രി ഐനോ കെയ്‌സ പെകൊനെന്‍ പറഞ്ഞു.

Related News