Loading ...

Home Kerala

അനധികൃത അവധി: സംസ്ഥാനത്ത് 325 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ നടപടി

തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുന്ന 325 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. 2012 മുതല്‍ ജോലിക്ക് ഹാജരാവാതെ അനധികൃത അവധിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും തിരികെയെത്താത്തിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കും കാരണം കാണിക്കാന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നോട്ടീസ് നല്‍കിയിരുന്നു.

Related News