Loading ...

Home Europe

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ച​ട്ട​ങ്ങ​ള്‍ പി​ന്തു​ട​രാ​ന്‍ യു​കെ​യ്ക്ക് ബാ​ധ്യ​ത​യി​ല്ല: ബോ​റി​സ് ജോ​ണ്‍​സ​ണ്‍

ല​ണ്ട​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ രൂ​പ​രേ​ഖ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പു​റ​ത്തു​വി​ട്ടു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പി​ന്തു​ട​രാ​ന്‍ യു​കെ​യ്ക്കു ബാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ക​നേ​ഡി​യ​ന്‍ മാ​തൃ​ക​യി​ലു​ള്ള വ്യാ​പാ​ര ക​രാ​റാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​യ്ക്കാ​ന്‍ യു​കെ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ങ്കി​ല്‍ ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ബോ​റി​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ച​ട്ട​ങ്ങ​ള്‍ പി​ന്തു​ട​രാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഒ​രു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റും യു​കെ​യ്ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം, വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് യു​കെ സ​ന്ന​ദ്ധ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്ക​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ച​ര്‍​ച്ച​ക​ള്‍ വേ​ഗ​ത്തി​ലും നീ​തി​യു​ക്ത​വും ക​ടു​ത്ത​തു​മാ​യി​രി​ക്കു​മെ​ന്നാ​ണ് യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ന്‍ ഡെ​ര്‍ ലെ​യ​ന്‍ പ്ര​തി​ക​രി​ച്ച​ത്. യൂ​ണി​യ​നു​മാ​യി യു​കെ എ​ത്ര മാ​ത്രം അ​ടു​ത്തു നി​ല്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നോ യൂ​ണി​യ​ന്‍റെ ച​ട്ട​ങ്ങ​ള്‍ അ​ത്ര​മാ​ത്രം യു​കെ​യ്ക്ക് പി​ന്തു​ട​രേ​ണ്ടി വ​രു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Related News