Loading ...

Home Business

ഒരു ദിവസം ഒരാള്‍ക്ക് പേമന്‍റ് ചെയ്യാവുന്ന തുകയുടെ പരിധി10,000 രൂപയായി കുറച്ചു

ഒരു ദിവസം ഒരാള്‍ക്ക് പേമന്‍റ് ചെയ്യാവുന്ന തുകയുടെ പരിധിയാണ് 10,000 രൂപയായി കുറച്ചിരിക്കുന്നത്, ഇന്‍കംടാക്സ് റൂള്‍സ്, 1962 ഇതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് ഭേദഗതി വരുത്തിയിരിക്കുകയാണ്. ഒരു ദിവസം ഒരാള്‍ക്ക് ക്യാഷ് പേമന്‍റ് ചെയ്യാവുന്ന തുകയുടെ പരിധി ഇതിനു മുമ്പ്  20,000 രൂപയായിരുന്നു. പുതുക്കിയ ഭേദഗതി അനുസരിച്ച്‌ 10,000 രൂപയില്‍ കൂടുതല്‍ ഒരാള്‍ക്ക് ക്യാഷ് പേമന്‍റ് ചെയ്യണമെന്നുണ്ടെങ്കില്‍, അക്കൌണ്ട് പേയി ചെക്കോ, അക്കൌണ്ട് പേയി ബാങ്ക് ഡ്രാഫ്റ്റോ നല്‍കണം. ഇലക്‌ട്രോണിക് മോഡ് പേമന്‍റായ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ആധാര്‍ പേ തുടങ്ങിയവ അവലംബിച്ചും 10,000 രൂപയില്‍ കൂടുതലുളള തുക അക്കൌണ്ട് ഹോള്‍ഡര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

Related News