Loading ...

Home Australia/NZ

ബു​ഷ് ഫ​യ​ര്‍ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ട്ടു​തീ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ മ​ല​ബാ​ര്‍ മെ​ല്‍​ബ​ണ്‍ നോ​ര്‍​ത്ത് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച 5400 ഡോ​ള​ര്‍ വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ല്‍ വി​ക്ടോ​റി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് എം​പി യും ​ഗ​വ​ണ്‍​മെ​ന്‍റ് വി​പ്പു​മാ​യാ ബ്രൗ​ണി​യ​ന്‍ ഹാ​ഫ്പെ​ന്നി എം​പി​ക്ക് കൈ​മാ​റി. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യ്ക്ക് ബ്രൗ​ണി​യ​ന്‍ ഹാ​ഫ്പെ​ന്നി എം​പി ന​ന്ദി അ​റി​യി​ച്ചു.

Related News