Loading ...

Home Europe

ലണ്ടന്‍ ആക്രമണം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ല​​​ണ്ട​​​ന്‍: ഞാ‍യ​​​റാ​​​ഴ്ച സൗ​​​ത്ത് ല​​​ണ്ട​​​നി​​​ല്‍ അ​​​ക്ര​​​മി ര​​​ണ്ടു​​​പേ​​​രെ കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ല്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തു.​​​ സു​​​ദേ​​​ഷ് അ​​​മ്മാ​​​ന്‍ എ​​​ന്ന​​​യാ​​​ളാ​​​ണ് അ​​​ക്ര​​​മി​​​യെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.​​​പോ​​​ലീ​​​സി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റ് ഇ​​​യാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.
തീ​​​വ്ര​​​വാ​​​ദ കേ​​​സു​​​ക​​​ളി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​ഞ്ഞ ഇ​​​യാ​​​ളെ ദി​​​വ​​​സ​​​ങ്ങ​​​ള്‍​​​ക്കു മു​​​ന്പാ​​​ണു മോ​​​ചി​​​പ്പി​​​ച്ച​​​ത്. ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി പ​​​കു​​​തി​​​യാ​​​യ​​​പ്പോ​​​ഴാ​​​ണു മോ​​​ചി​​​പ്പി​​​ച്ച​​​തെ​​​ന്നും ഇ​​​യാ​​​ള്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ശ്രീ​​ല​​ങ്ക​​യി​​ല്‍ വേ​​രു​​ക​​ളു​​ള്ള ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പ്ര​​തി​​ക്ക് ബ്രി​​ട്ടീ​​ഷ് പൗ​​ര​​ത്വ​​മു​​ണ്ട്. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സു​​ക​​ളി​​ലെ പ്ര​​തി​​ക​​ളെ മോ​​ചി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ശ​​ക്ത​​മാ​​ക്കു​​മെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി പ്രീ​​തി പ​​ട്ടേ​​ലു​​മാ​​യു​​ള്ള ച​​ര്‍​​ച്ച​​യ്ക്കു ശേ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ണ്‍​​സ​​ന്‍ വ്യ​​ക്ത​​മാ​​ക്കി.

Related News