Loading ...

Home Australia/NZ

പ്രകൃതിയുടെ വിസ്മയമായി ഹില്ലെര്‍ തടാകം

ആസ്ട്രലിയ യുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെര്‍. 600 മീറ്റര്‍ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണല പരപ്പും പേപ്പര്‍ബാര്‍ക്ക്‌ , യൂക്കാലിപ്റ്റിക്സ് മരങ്ങളും ആണ്. നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആല്‍ഗകള്‍ ( സൂഷ്മമായ പായല്‍ ജീവികള്‍) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു. മാത്യു ഫ്ലിന്ടെര്‍ എന്ന പ്രകൃതി നിരീക്ഷകന്‍ 1802 ല്‍ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആല്‍ഗകള്‍. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാന്‍ കഴിയാത്തതു മുതല്‍ 60 മീറ്ററോളം നീളത്തില്‍ വളരുന്ന കെല്‍പ്പുകള്‍ (kelps) എന്ന വന്‍ സസ്യവിഭാഗങ്ങള്‍വരെ ആല്‍ഗകളിലുണ്ട്.

Related News