Loading ...

Home Australia/NZ

ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ല്‍ സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

വെ​​​ല്ലിം​​​ഗ്ട​​​ണ്‍: ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 19നു ​​​പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സി​​​ന്‍​​​ഡ ആ​​​ര്‍​​​ഡേ​​​ണ്‍ അ​​​റി​​​യി​​​ച്ചു. സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ കു​​​റ​​​യ്ക്കാ​​​നും ത​​​ന്‍റെ സ​​​ര്‍​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് അ​​​വ​​​ര്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. മൂ​​​ന്നു വ​​​ര്‍​​​ഷ​​​മാ​​​ണ് ന്യൂ​​​സി​​​ല​​​ന്‍​​​ഡ് പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. 2017 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ആ​​​ര്‍​​​ഡേ​​​ണി​​​ന്‍റെ ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ന്യൂ​​​സി​​​ല​​​ന്‍​​​ഡ് ഫ​​​സ്റ്റ് പാ​​​ര്‍​​​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related News