Loading ...

Home USA

ബോള്‍ട്ടനെ വിളിച്ച്‌ തെളിവെടുക്കണം;ഡെമോക്രാറ്റുകള്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍​​​ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​തി​​​രേ ആ​​​രം​​​ഭി​​​ച്ച സെ​​​ന​​​റ്റ് വി​​​ചാ​​​ര​​​ണ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ മു​​​ന്‍ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജോ​​​ണ്‍ ബോ​​​ള്‍​​​ട്ട​​​നെ തെ​​​ളി​​​വു ന​​​ല്‍​​​കാ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബൈ​​​ഡ​​​ന് എ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​തു​​​വ​​​രെ യു​​​ക്രെ​​​യ്നു​​​ള്ള സൈ​​​നി​​​ക സ​​​ഹാ​​​യം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ബോ​​​ള്‍​​​ട്ട​​​ന്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ള്‍ ഈ ​​​ആ​​​വ​​​ശ്യ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു വ​​​ന്ന​​​ത്. യു​​​ക്രെ​​​യ്ന്‍ പ്ര​​​ശ്ന​​​ത്തി​​​ല്‍ ട്രം​​​പി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന പ​​​രാ​​​മ​​​ര്‍​​​ശം ഉ​​​ള്‍​​​ക്കൊ​​​ള്ളു​​​ന്ന ബോ​​​ള്‍​​​ട്ട​​​ന്‍റെ പു​​​സ്ത​​​കം മാ​​​ര്‍​​​ച്ച്‌ 17നു ​​​പു​​​റ​​​ത്തി​​​റ​​​ങ്ങും. പു​​​സ്ത​​​ക​​​ത്തി​​​ലെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച്‌ ന്യൂ​​​യോ​​​ര്‍​​​ക്ക് ടൈം​​​സ് ഞാ​​​യ​​​റാ​​​ഴ്ച റി​​​പ്പോ​​​ര്‍​​​ട്ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ബോ​​​ള്‍​​​ട്ട​​​ന്‍റെ ആ​​​രോ​​​പ​​​ണം ട്രം​​​പ് നി​​​ഷേ​​​ധി​​​ച്ചു.

Related News