Loading ...

Home Business

ച​ല്ല ശ്രീ​നി​വാ​സു​ലു ഷെ​ട്ടി എ​സ്ബി​ഐ എം​ഡി

കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ച​​​ല്ല ശ്രീ​​​നി​​​വാ​​​സു​​​ലു ഷെ​​​ട്ടി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.1988ല്‍ ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ​​​ര്‍​​​ക്കി​​​ളി​​​ല്‍ പ്രൊ​​​ബേ​​​ഷ​​​ന​​​റി ഓ​​​ഫീ​​​സ​​​ര്‍ ആ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്.ന്യൂ​​​യോ​​​ര്‍​​​ക്ക് ശാ​​​ഖ​​​യി​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍​​​ഡ് ഹെ​​​ഡ്, ഇ​​​ന്‍​​​ഡോ​​​ര്‍ വാ​​​ണി​​​ജ്യ ശാ​​​ഖ​​​യി​​​ല്‍ ഡി​​​ജി​​​എം, തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ള്‍ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Related News