Loading ...

Home International

ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്

ഏ​ത​ന്‍​സ്: ഗ്രീ​സി​ന് ആ​ദ്യ​മാ​യ് വ​നി​താ പ്ര​സി​ഡ​ന്‍റ്. രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​ട​തി​യാ​യ സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​യാ​യ ക​ത്രി​ന സ​കെ​ല്ല​റ​പൗ​ലോ രാ​ജ്യ​ത്തെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റാ​കും. പ​രി​​സ്ഥി​തി-​ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ കൂ​ടി​യാ​ണ് ക​ത്രീ​ന.
                ഭ​ര​ണ​ക​ക്ഷി​യാ​യ ന്യൂ ​ഡെ​മോ​ക്ര​സി പാ​ര്‍​ട്ടി​യാ​ണ് ക​ത്രീ​ന​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. 300-ല്‍ 261 ​അം​ഗ​ങ്ങ​ള്‍ ക​ത്രീ​ന​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു ​രേ​ഖ​പ്പെ​ടു​ത്തി.​പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സി​രി​സ​യും മ​ധ്യ-​ഇ​ട​ത് ക​ക്ഷി​യാ​യ മൂ​വ്മെ​ന്‍റ് ഫോ​ര്‍ ചേ​ഞ്ചും നി​ര്‍​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചു. മാ​ര്‍​ച്ച്‌ 13ന് ​ക​ത്രീ​ന ചു​മ​ത​ല​യേ​ല്‍​ക്കും.

Related News