Loading ...

Home Education

കേരള മാ​ര്‍​ക്ക് ദാ​നം: 24 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദം പി​ന്‍​വ​ലി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മാ​​​ര്‍​​​ക്ക്ദാ​​​ന വി​​​വാ​​​ദ​​​ത്തി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ട്ട 24 വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ബി​​​രു​​​ദം പി​​​ന്‍​​​വ​​​ലി​​​ക്കു​​​ന്ന​​​തിനും 112 വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് വീ​​​ണ്ടും പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന സി​​​ന്‍​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ​​​യും സെ​​​ന​​​റ്റി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി തേ​​​ടു​​​ന്ന​​​തി​​​നു വൈ​​​സ് ചാ​​​ന്‍​​​സ​​​ല​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

Related News