Loading ...

Home Business

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്. ഈ ​മാ​സം 31 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ത്തും. ആ​ദ്യ​ഘ​ട്ട സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 11 വ​രെ​യും ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം മാ​ര്‍​ച്ച്‌ ര​ണ്ടു മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും ന​ട​ക്കും.

Related News