Loading ...

Home Education

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദദാനം

തൃശ്ശൂര്‍: ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങ് ഫെബ്രുവരി 28-ന് നടക്കും. രാവിലെ 11-നാണ് ചടങ്ങ്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷാഫോറത്തിനും മറ്റുമായി സര്‍വകലാശാലാ വെബ്‌സൈറ്റ് ആയ www.convocation.kau.in സന്ദര്‍ശിക്കണം.

Related News