Loading ...

Home youth

എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കല്‍

വിവിധ കാരണങ്ങളാല്‍ 01/01/99 മുതല്‍ 20/11/19 വരെ രജിസ്ട്രേഷന്‍പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം.നിയമനം ലഭിച്ച്‌ യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും സീനീയോരിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.രജിസ്ട്രേഷന്‍ ഐഡന്‍റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/98 മുതല്‍ 08/19 വരെയുള്ള.കാലാവധി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്‍റെ ആനുകൂല്യം ലഭിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ / സ്മാര്‍ട്ട് ഫോണ്‍ മുഖേനയും എംപ്ലോയ്മെന്‍റ്‌എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായും സ്പെഷ്യല്‍ റിന്യൂവല്‍ നടത്താവുന്നതാണ്. 31/01/2020 വരെ മാത്രമേ സ്പെഷ്യല്‍ റിന്യൂവല്‍ സൌകര്യം ഉണ്ടായിരിക്കുകയുള്ളൂ

Related News