Loading ...

Home Education

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കമ്ബ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ഫോണ്‍: 0471-2560333, 8547141406.

Related News