Loading ...

Home Europe

മെക്സിറ്റ്: രാജ്ഞിഇടപെടുന്നു

ല​​ണ്ട​​ന്‍: രാ​​ജ​​കീ​​യ ചു​​മ​​ത​​ല​​ക​​ളി​​ല്‍ നി​​ന്നു വി​​ട്ടു​​നി​​ല്‍​​ക്കാ​​നു​​ള്ള ഹാ​​രി രാ​​ജ​​കു​​മാ​​ര​​ന്‍റെ​​യും ഭാ​​ര്യ മെ​​ഗ​​ന്‍ മാ​​ര്‍​​ക്കി​​ളി​​ന്‍റെ​​യും തീ​​രു​​മാ​​ന​​ത്തെ​​ത്തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ (മെ​​ക്സി​​റ്റ്)​​സ്ഥി​​തി​​ഗ​​തി​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി നീ​​ക്കം ആ​​രം​​ഭി​​ച്ചു. മെ​​ഗ​​ന്‍ കാ​​ന​​ഡ​​യി​​ലേ​​ക്കു തി​​രി​​ച്ചു​​പോ​​യെ​​ങ്കി​​ലും ഹാ​​രി ബ്രി​​ട്ട​​നി​​ല്‍ ത​​ങ്ങു​​ക​​യാ​​ണ്. ഹാ​​രി​​യു​​മാ​​യി രാ​​ജ്ഞി ച​​ര്‍​​ച്ച ന​​ട​​ത്തി. പി​​താ​​വ് ചാ​​ള്‍​​സ് രാ​​ജ​​കു​​മാ​​ര​​നും സ​​ഹോ​​ദ​​ര​​ന്‍ വി​​ല്യം രാ​​ജ​​കു​​മാ​​ര​​നും ഹാ​​രി​​യു​​മാ​​യി സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. ദി​​വ​​സ​​ങ്ങ​​ള്‍​​ക്ക​​കം പ്ര​​ശ്ന പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്നാ​​ണു രാ​​ജ്ഞി​​യു​​ടെ നി​​ര്‍​​ദേ​​ശം. ചു​​മ​​ത​​ല​​ക​​ളി​​ല്‍നി​​ന്നു മാ​​റിനി​​ല്‍​​ക്കു​​ന്ന​​തോ​​ടെ ഹാ​​രി​​ക്ക് രാ​​ജ​​കീ​​യ പ​​ദ​​വി​​ക​​ള്‍ തു​​ട​​ര്‍​​ന്നും ഉ​​പ​​യോ​​ഗി​​ക്കാ​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ലും ഉ​​ട​​ന്‍ തീ​​രു​​മാ​​നം വേ​​ണം. ഇ​​തി​​നി​​ടെ യു​​എ​​സ് ടി​​വി സെ​​ലി​​ബ്രി​​റ്റി ഓ​​ഫ്ര വി​​ന്‍​​ഫ്രി​​യാ​​ണ് ഹാ​​രി​​യെ​​യും മെ​​ഗ​​നെ​​യും സ്വ​​ന്തം കാ​​ലി​​ല്‍ നി​​ല്‍​​ക്കാ​​ന്‍ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്നു വാ​​ര്‍​​ത്ത​​യു​​ണ്ട്. സ്വ​​ന്ത​​മാ​​യി ബി​​സി​​ന​​സ് കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​ണ് ഹാ​​രി​​യു​​ടെ പ​​ദ്ധ​​തി. അ​​തോ​​ടൊ​​പ്പം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളും തു​​ട​​രും. പി​​താ​​വ് ചാ​​ള്‍​​സ് രാ​​ജ​​കു​​മാ​​ര​​ന്‍, സ​​ഹോ​​ദ​​ര​​ന്‍ വി​​ല്യം, വി​​ല്യ​​മി​​ന്‍റെ മ​​ക്ക​​ള്‍ എ​​ന്നി​​വ​​ര്‍​​ക്കു ശേ​​ഷ​​മാ​​ണ് ഹാ​​രി​​യു​​ടെ കി​​രീ​​ടാ​​വ​​കാ​​ശ പ​​ദ​​വി.

Related News