Loading ...

Home National

പ​​​ശ്ചി​​​മേ​​​ഷ്യാ സംഘര്‍ഷം: ഇന്ത്യക്കു നയതന്ത്ര വെല്ലുവിളി

ന്യൂ​​​ഡ​​​ല്‍​​​ഹി: ഇ​​​റാ​​​നി​​​ല​​​ട​​​ക്കം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ സം​​​ഘ​​​ര്‍​​​ഷം വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്ക് ന​​​യ​​​ത​​​ന്ത്ര​​​രം​​​ഗ​​​ത്തു പ്ര​​​ശ്ന​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കും. അ​​​മേ​​​രി​​​ക്ക​​​യോ​​​ടു​​​ള്ള ബ​​​ന്ധം ദൃ​​​ഢ​​​മാ​​​ക്കി​​​യ​​​തി​​​നൊ​​​പ്പം ഇ​​​റാ​​​നു​​​മാ​​​യി ന​​​ല്ല ബ​​​ന്ധം കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചു​​​പോ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ.നേ​​​ര​​​ത്തേ നി​​​രോ​​​ധ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും ഇ​​​റാ​​​നി​​​ല്‍​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വാ​​​ങ്ങാ​​​ന്‍ അ​​​മേ​​​രി​​​ക്ക ഇ​​​ന്ത്യ​​​യെ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, 2018ല്‍ ​​​ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്കി​​​യ​​​ശേ​​​ഷം ആ ​​​അ​​​നു​​​മ​​​തി അ​​​മേ​​​രി​​​ക്ക പി​​​ന്‍​​​വ​​​ലി​​​ച്ചു. ഇ​​​പ്പോ​​​ള്‍ ഇ​​​റാ​​​നി​​​ല്‍​​​നി​​​ന്ന് ഇ​​​ന്ത്യ ക്രൂ​​​ഡ് ഓ‍യി​​​ല്‍ വാ​​​ങ്ങു​​​ന്നി​​​ല്ല.
            ഇ​​​റാ​​​നി​​​ലെ പ​​​ബ​​​ഹാ​​​ര്‍ തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​മേ​​​രി​​​ക്ക പ്ര​​​ശ്ന​​​മാ​​​ക്കി​​​യേ​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഫ്ഗാ​​​ന്‍ ന​​​യ​​​ത്തി​​​ന്‍റെ ഒ​​​രു കാ​​​ത​​​ലാ​​​യ ഘ​​​ട​​​ക​​​മാ​​​ണ് à´† ​​​തു​​​റ​​​മു​​​ഖം. അ​​​തു പൂ​​​ര്‍​​​ത്തി​​​യാ​​​യാ​​​ല്‍ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലേ​​​ക്കും മ​​​ധ്യേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​ക്കു വ​​​ഴി തു​​​റ​​​ന്നു​​​കി​​​ട്ടും. പാ​​​ക്കി​​​സ്ഥാ​​​നെ ആ​​​ശ്ര​​​യി​​​ക്കാ​​​തെ ഇ​​​ന്ത്യ​​​ക്കു വാ​​​ണി​​​ജ്യ​​​വും സൈ​​​നി​​​ക ബ​​​ന്ധ​​​ങ്ങ​​​ളും മെ​​​ച്ച​​​പ്പെ​​​ടു​​​ത്താം. ഇ​​​റാ​​​ന്‍ - യു​​​എ​​​സ് സം​​​ഘ​​​ര്‍​​​ഷം മൂ​​​ര്‍ഛി​​​ച്ചാ​​​ല്‍ ച​​​ബ​​​ഹാ​​​ര്‍ പ​​​ദ്ധ​​​തി​​​ക്കു മു​​​ട​​​ക്കം​​​വ​​​രും. സം​​​ഘ​​​ര്‍​​​ഷം വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ സു​​​ലൈ​​​മാ​​​നി​​​യെ വ​​​ധി​​​ച്ച​​​തി​​​നെ​​​പ്പ​​​റ്റി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പ​​​ക്ഷം​​​ചേ​​​രാ​​​ത്ത നി​​​ല​​​പാ​​​ടാ​​​ണു പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ à´† ​​​നി​​​ല​​​പാ​​​ട് തു​​​ട​​​രാ​​​നാ​​​യെ​​​ന്നു വ​​​രി​​​ല്ല. ഇ​​​റാ​​​ക്കി​​​ലും സി​​​റി​​​യ​​​യി​​​ലു​​​മൊ​​​ക്കെ ദൃ​​​ശ്യ​​​മാ​​​യ ഇ​​​റാ​​​ന്‍- റ​​​ഷ്യ - ചൈ​​​ന അ​​​ച്ചു​​​ത​​​ണ്ട് ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്ന പ​​​ക്ഷം ഇ​​​ന്ത്യ വ്യ​​​ക്ത​​​മാ​​​യ ചേ​​​രി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​മാ​​​കും.

Related News