Loading ...

Home Europe

ഹില്ലരി ക്ലിന്‍റണ്‍ ക്യൂന്‍‌സ് യൂണിവേഴ്സിറ്റി ചാന്‍സലര്‍

ല​​​ണ്ട​​​ന്‍: നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡി​​​ലെ ബെ​​​ല്‍​​​ഫാ​​​സ്റ്റി​​​ലെ ക്യൂ​​​ന്‍​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ചാ​​​ന്‍​​​സ​​​ല​​​റാ​​​യി മു​​​ന്‍ യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ണ്‍ നി​​​യ​​​മി​​​ത​​​യാ​​​യി. നി​​​യ​​​മ​​​ന കാ​​​ലാ​​​വ​​​ധി അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​മാ​​​ണ്. 2018 ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ക്യൂ​​​ന്‍​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹി​​​ല്ല​​​രി​​​ക്ക് ഓ​​​ണ​​​റ​​​റി ഡോ​​​ക്ട​​​റേ​​​റ്റ് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. ബി​​​രു​​​ദ​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഭ​​​ര​​​ണ​​​നി​​​ര്‍​​​വ​​​ഹ​​​ണ സ​​​മി​​​തി​​​യെ ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ക, രാ​​​ജ്ഞി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ചാ​​​ന്‍​​​സ​​​ല​​​റു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ള്‍. ഏ​​​റെ മി​​​ക​​​വു പു​​​ല​​​ര്‍​​​ത്തു​​​ന്ന ക്യൂ​​​ന്‍​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ ത​​​നി​​​ക്ക് ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നു ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ണ്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related News