Loading ...

Home Business

സെന്‍സെക്‌സ് ; 320 പോയന്റ് നേട്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: പുതുവര്‍ഷത്തില്‍ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ വന്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തില്‍ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1722 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 770 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Related News