Loading ...

Home USA

ടാനിയ ബിജിലിക്കും ഹാനാ തോമസിനും അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡ്

ഡാളസ്: ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും വേള്‍ഡ് മലയാളീ കൗണ്‍സില്‍ à´¡à´¿. എഫ്. ഡബ്ല്യൂ പ്രൊവിന്‍ അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.താങ്ക്‌സ്ഗിവിങ്ങിനോടനുബന്ധിച്   à´¸à´£àµà´£à´¿à´µàµ†à´¯àµâ€Œà´²à´¿à´²àµâ€ ജി. എഫ്. സി. റെസ്‌റ്റോറണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്  വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളുടെ മക്കളായ ടാനിയ ബിജിലിക്കും   à´¹à´¾à´¨à´¾ തോമസിനും  അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡും ക്യാഷ് അവാര്‍ഡും  ട്രോഫിയും  നല്‍കി ആദരിച്ചത്.വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി. കെ. ഡാനിയേലില്‍നിന്നും ഇരു വിദ്യാര്‍ത്ഥികളും ട്രോഫികള്‍ ഏറ്റു വാങ്ങി. നോര്‍ത്ത് അമേരിക്കയുടെ ചുമതലയുള്ള ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യു, പ്രശസ്ത പത്ര പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താ നിരീക്ഷകനും കൂടിയായ ശ്രീ പി. പി. ചെറിയാന്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. à´Ž. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മാരായ തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, അഡ്വൈസറി ചൈയര്‍മാന്‍ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, റോയി മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു.

Related News