Loading ...

Home International

കര്‍ദിനാള്‍ പ്രോസ്പെര്‍ ഗ്രെക് അന്തരിച്ചു

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ബൈ​​​ബി​​​ള്‍ പ​​​ണ്ഡി​​​ത​​​നാ​​​യ ക​​​ര്‍​​​ദി​​​നാ​​​ള്‍ പ്രോ​​​സ്പെ​​​ര്‍ ഗ്രെ​​​ഗ് (94) അ​​​ന്ത​​​രി​​​ച്ചു. മാ​​​ര്‍​​​ട്ട​​​യി​​​ല്‍ ജ​​​നി​​​ച്ച ഇ​​​ദ്ദേ​​​ഹം അ​​​ഗ​​​സ്റ്റീ​​​നി​​​യ​​​ന്‍ സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു. അ​​​ഗ​​​സ്റ്റീ​​​നി​​​യാ​​​നും ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ പ​​​ട്രി​​​സ്‌​​​റ്റി​​​ക് സ്റ്റ​​​ഡീ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​ണ​​​്. വി​​​ശ്വാ​​​സ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്‍​​​സ​​​ള്‍​​​ട്ട​​​ര്‍, പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ അ​​​ക്കാ​​​ഡ​​​മി അം​​​ഗം, പെ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ബി​​​ബ്ലി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചു. 86-ാം വ​​​യ​​​സി​​​ല്‍ 2012ലാ​​​ണ് ക​​​ര്‍​​​ദി​​​നാ​​​ള്‍ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ര്‍​​​ത്ത​​​പ്പെ​​​ട്ട​​​ത്. ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കോ​​​ണ്‍​​​ക്ലേ​​​വി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലെ സ​​​ന്ദേ​​​ശം ന​​​ല്‍​​​കി​​​യ​​​ത് ക​​​ര്‍​​​ദി​​​നാ​​​ള്‍ ഗ്രെ​​​ക് ആ​​​ണ്. പ്രാ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ അ​​​ദ്ദേ​​​ഹം കോ​​​ണ്‍​​​ക്ലേ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.

Related News