Loading ...

Home Education

ചരിത്രക്വിസ്; സംസ്ഥാനതല മത്സരം നാളെ

വിദ്യാര്‍ഥികളില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിനായി ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ സംസ്ഥാനതല മത്സരം നാളെ (ജനുവരി 1) രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്ബലത്തില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ഉച്ചയ്ക്ക് 12ന് പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.

Related News