Loading ...

Home peace

ഷിക്കാഗോയില്‍ വി.എസ്താപ്പാനോസിന്‍റെ തിരുനാളും, സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തിഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ ഡിസംബര്‍ 29 ഞായറാഴ്ച വി.എസ്താപ്പാനോസിന്‍റെ തിരുനാളും സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . രാവിലെ പത്തിനു ബിന്‍സ് ചേത്തലില്‍ അച്ചന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ക്രിസ്തുവിനെ ഉള്ളില്‍ പേറുന്നവര്‍ക്ക് കാത്തിരിക്കുന്നത് കല്ലേറാണന്നും അവയുടെ മുന്‍പില്‍ പതറാതെ ക്രിസ്തുവിശ്വാസം ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി ദൈവം വാരിപ്പുണരും എന്ന് വി.കുര്‍ബ്ബാനമധ്യേ നടത്തിയ സന്ദേശത്തില്‍ ഫാ. ബിന്‍സ്ചേത്തലില്‍ പങ്കുവെച്ചു. അനേകം പ്രസുദേന്തിമാര്‍ ഏറ്റു നടത്തിയ തിരുനാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് സെന്‍റ് മേരീസ് ഇടവകയിലുള്ള സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . തിരുനാളില്‍ കല്ലും തുവാല നേര്‍ച്ചയായി എടുത്ത് അനേകര്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു.ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ ഡിസംബര്‍ 29 ഞായറാഴ്ച വി.എസ്താപ്പാനോസിന്‍റെ തിരുനാളും സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . രാവിലെ പത്തിനു ബിന്‍സ് ചേത്തലില്‍ അച്ചന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ക്രിസ്തുവിനെ ഉള്ളില്‍ പേറുന്നവര്‍ക്ക് കാത്തിരിക്കുന്നത് കല്ലേറാണന്നും അവയുടെ മുന്‍പില്‍ പതറാതെ ക്രിസ്തുവിശ്വാസം ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി ദൈവം വാരിപ്പുണരും എന്ന് വി.കുര്‍ബ്ബാനമധ്യേ നടത്തിയ സന്ദേശത്തില്‍ ഫാ. ബിന്‍സ്ചേത്തലില്‍ പങ്കുവെച്ചു. അനേകം പ്രസുദേന്തിമാര്‍ ഏറ്റു നടത്തിയ തിരുനാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് സെന്‍റ് മേരീസ് ഇടവകയിലുള്ള സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . തിരുനാളില്‍ കല്ലും തുവാല നേര്‍ച്ചയായി എടുത്ത് അനേകര്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു.

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ ഡിസംബര്‍ 29 ഞായറാഴ്ച വി.എസ്താപ്പാനോസിന്‍റെ തിരുനാളും സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . രാവിലെ പത്തിനു ബിന്‍സ് ചേത്തലില്‍ അച്ചന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.ക്രിസ്തുവിനെ ഉള്ളില്‍ പേറുന്നവര്‍ക്ക് കാത്തിരിക്കുന്നത് കല്ലേറാണന്നും അവയുടെ മുന്‍പില്‍ പതറാതെ ക്രിസ്തുവിശ്വാസം ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി ദൈവം വാരിപ്പുണരും എന്ന് വി.കുര്‍ബ്ബാനമധ്യേ നടത്തിയ സന്ദേശത്തില്‍ à´«à´¾. ബിന്‍സ്ചേത്തലില്‍ പങ്കുവെച്ചു. അനേകം പ്രസുദേന്തിമാര്‍ ഏറ്റു നടത്തിയ തിരുനാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.തുടര്‍ന്ന് സെന്‍റ് മേരീസ് ഇടവകയിലുള്ള സ്റ്റീഫന്‍ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . à´¤à´¿à´°àµà´¨à´¾à´³à´¿à´²àµâ€ കല്ലും തുവാല നേര്‍ച്ചയായി എടുത്ത് അനേകര്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു.

Related News