Loading ...

Home Business

സ്വര്‍ണവില കൂടുന്നു

കൊ​ച്ചി: ആ​ഗോ​ള വി​പ​ണി​യു​ടെ ചു​വ​ടു​പി​ടി​ച്ചു കേ​ര​ള​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​ക​യ​റി. ഇ​ന്ന​ലെ പ​വ​ന് 200 രൂ​പ ക​യ​റി 28,920 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 3615 രൂ​പ​യാ​ണ് 22 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.ര​ണ്ടാ​ഴ്ച​കൊ​ണ്ടു പ​വ​ന് 920 രൂ​പ​യാ​ണു വ​ര്‍​ധി​ച്ച​ത്. ഡി​സം​ബ​ര്‍ 13-ന് 28,000 ​രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍ വി​ല.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രേ​ഖ​പ്പെ​ടുത്തിയ 29,120 രൂ​പ (ഗ്രാ​മി​ന് 3640 രൂ​പ) യാ​ണു കേ​ര​ള​ത്തി​ല്‍ പ​വ​ന്‍റെ റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​ലേ​ക്ക് 200 രൂ​പ​യു​ടെ അ​ക​ല​മേ ഇപ്പോള്‍ ഉ​ള്ളൂ. വി​ദേ​ശ വി​പ​ണി​യി​ല്‍ ഇ​ന്ന​ലെ ഔ​ണ്‍​സി​ന് 1514 ഡോ​ള​ര്‍ വ​രെ സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട് 1508 ലേ​ക്കു താ​ണു. ഒ​രു​വ​ര്‍​ഷം​കൊ​ണ്ട് സ്വ​ര്‍​ണ​വി​ല 1266 ഡോ​ള​റി​ല്‍​നി​ന്ന് 19 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 1508 ഡോ​ള​റി​ലെ​ത്തി.
കേ​ര​ള​ത്തി​ല്‍ ജ​നു​വ​രി ഒ​ന്നി​ന് പ​വ​നു വി​ല 23,440 രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന​ല​ത്തെ വി​ല ഇ​തി​നേ​ക്കാ​ള്‍ 23.38 ശ​ത​മാ​നം അ​ധി​ക​മാ​ണ്. വി​ദേ​ശ​ത്തെ വി​ല​ക്ക​യ​റ്റ​വും ഡോ​ള​റു​മാ​യി രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്കി​ല്‍ വ​ന്ന മാ​റ്റ​വു​മാ​ണ് ഈ ​ഉ​യ​ര്‍​ച്ച​യ്ക്കു കാ​ര​ണം.
പ​വ​ന്‍ വി​ല
ജ​നു​വ​രി 1 23,440 രൂ​പ
ഡി​സം​ബ​ര്‍ 27 28,920 രൂ​പ
വ​ര്‍​ധ​ന 5,480 രൂ​പ
വ​ര്‍​ധ​ന 23.38 %

Related News