Loading ...

Home Education

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ ഗവേഷണം നടത്താം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ. ഐ.) ഡല്‍ഹി ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിക്കാം . ഇമ്യൂണോളജി; ഇന്‍ഫക്ഷന്‍സ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി; മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി; കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെ ഗവേഷണങ്ങളിലേക്കാണ് പ്രവേശനം നടത്തുന്നത് . ജനുവരി 31-ന് രാത്രി 11.59-നകം, www.nii.res.inലെ 'പിഎച്ച്‌.ഡി. 2020-21' ലിങ്ക് വഴി അപേക്ഷിക്കണം. വനിതകളുടെ അപേക്ഷകള്‍ സ്വാഗതാര്‍ഹമാണ്.

Related News