Loading ...

Home Kerala

തു​ലാ​വ​ര്‍​ഷ​ത്തി​ല്‍ 30% അ​ധി​കമ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ലാ​​​വ​​​ര്‍​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ ഒ​​​രാ​​​ഴ്ചകൂ​​​ടി ബാ​​​ക്കി നി​​​ല്‍​​​ക്കു​​​ന്പോ​​​ള്‍ ഇ​​​ക്കു​​​റി സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത് 30 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം തു​​​ലാ​​​വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ മൂ​​​ന്നു ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ് നേ​​​രി​​​ട്ട സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ക്കു​​​റി 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​ക​​​പ്പെ​​​യ്ത്ത്.
ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ നീ​​​ളു​​​ന്ന തു​​​ലാ​​​വ​​​ര്‍​​​ഷ കാ​​​ല​​​ത്ത് 480.7 മി​​​ല്ലി​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​ക്കു​​​റി ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത​​​ത് 635.4 മി​​​ല്ലി​​മീ​​​റ്റ​​​റാ​​​ണ്! ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ റി​​​ക്കാ​​​ര്‍​​​ഡ് മ​​​ഴ​​​യാ​​​ണ് ഇ​​​ക്കു​​​റി പെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​തി​​​നു മു​​​ന്‍​​​പ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ഴ പെ​​​യ്ത​​​ത് 2015 ലാ​​​ണ്. 2015 ല്‍ ​​​തു​​​ലാ​​​വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ 612.6 മി​​​ല്ലി​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം ഇ​​​ത് 465.6 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ല്‍ തു​​​ലാ​​​വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ഴ പെ​​​യ്ത​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. 85 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​യാ​​​ണ് മ​​​ഴ​​​പ്പെ​​​യ്ത്തി​​​ല്‍ തൊ​​​ട്ടു പി​​​ന്നി​​​ല്‍, 83 ശ​​​ത​​​മാ​​​നം. ഏ​​​റ്റ​​​വും കു​​​റ​​​ച്ച്‌ മ​​​ഴ പെ​​​യ്ത​​​ത് ഇ​​​ടു​​​ക്കി ജി​​​ല്ല​​യി​​​ലാ​​​ണ്. ഒ​​​ന്‍​​​പ​​​ത് ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് ജി​​​ല്ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Related News