Loading ...

Home International

അല്‍ജീരിയന്‍ ​സൈ​നി​ക മേ​ധാ​വി അ​ഹ്​​മ​ദ്​ ഖാ​ഇ​ദ്​ സാ​ലി​ഹ് അന്തരിച്ചു

അ​ല്‍​ജി​യേ​ഴ്​​സ്​: അ​ല്‍​ജീ​രി​യ​ന്‍ സൈ​നി​ക മേ​ധാ​വി അ​ഹ്​​മ​ദ്​ ഖാ​ഇ​ദ്​ സാ​ലി​ഹ്​ (79) മ​ര​ണ​പ്പെ​ട്ട​താ​യി സ​ര്‍​ക്കാ​ര്‍ ടെ​ലി​വി​ഷ​ന്‍ അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച്‌​ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ദീ​ര്‍​ഘ​കാ​ല​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന അ​ബ്​​ദു​ല്‍ അ​സീ​സ്​ ബു​ത​​ഫ്​​ലീ​ഖ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന്​ ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ വി​ര​മി​ച്ചി​രു​ന്നു.ഇ​തോ​ടെ സൈ​ന്യ​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ള്ള രാ​ജ്യ​ത്തി​​െന്‍റ ഭ​ര​ണാ​ധി​കാ​രി​യാ​യി സാ​ലി​ഹ്​ മാ​റി​യി​രു​ന്നു

Related News