Loading ...

Home Kerala

തോമസ് ചാണ്ടിയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരച്ചടങ്ങുകള്‍ നാളെ കുട്ടനാട്ടില്‍

അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എ യും എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിക്ക് നാടിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം ഭൗതിക ദേഹം നാളെ സംസ്‌കരിക്കും. കുട്ടനാട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Related News