Loading ...

Home peace

മതിലുകളില്ലാത്ത മനസുള്ളവരാകാം ; സണ്ണി സ്റ്റീഫൻ

കോട്ടയം: "à´ˆ ഭൂമിയെയും  à´ˆ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ വേർതിരിവുകളോ വിധിവാചകങ്ങളോ ഇല്ലാതെ  കരംകൂപ്പിയും  കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും നാം  പഠിക്കണം. ഭാഷയുടെയോ  ദേശത്തിന്റെയോ മതത്തിന്റെയോ  ഒരു അതിർവരമ്പും   ഈശ്വരന്റേതല്ല എന്ന തിരിച്ചറിവോടെ ജീവിക്കുവാനും,ഭൂമിയുടെ സൗന്ദര്യം അതിന്റെ വൈവിദ്ധ്യങ്ങളാണെന്നും  ഭൂതലത്തിന്  മീതെയുള്ള ഒരു വംശവും നശിച്ചുകൂടാ എന്ന ദൈവനിശ്ചയത്തെ    ചിലർകൂടി  ചേർന്ന്  തോൽപ്പിക്കുന്നത് ഇല്ലാതാക്കുവാനും അവരെ കൂടെ മനസുതുറന്നു ചേർത്തുപിടിക്കുവാനും നമുക്ക് കഴിയണം. ഓരോരുത്തരും ഓരോ വിശ്വാസത്തിന്റെയും ഭാഗമായി നിൽക്കുമ്പോൾ  തന്നെ ഇതര ദേശങ്ങളുടെയും സംസ്ക്കാരങ്ങളുടെയും   ഈശ്വര വിചാരങ്ങളെ ഗൗരവമായി കാണുവാനും, ആദരിക്കുവാനുമായി പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള മനസ്  നമ്മിൽ രൂപപെടട്ടെ. സത്യം, സമത്വം, സമാധാനം എന്നി നന്മകളെ ജീവിത വൃതമാക്കുവാൻ   നാം ഒരുങ്ങണം. പരിസ്ഥിതി, സമൂഹം, പാർട്ടി, വിപ്ലവം, മതം, ജാതി തുടങ്ങിയവയൊന്നും മനുഷ്യന്റെ സമാധാന ജീവിതത്തിന് തടസ്സമാകരുതെന്ന  പ്രതിഞ്ജബദ്ധമായ ജീവിത ദർശനം  ഏറ്റെടുക്കാം,  അതുവിളംബരം ചെയ്യാം. ഒരു ഹൃദയം ഒരു ലോകം എന്ന ദർശന  ലക്ഷ്യവുമായി മതിലുകളില്ലാത്ത മനസ് രൂപപ്പെടുത്തി  സ്നേഹ  സമാധാന ലോകത്തിനു വേണ്ടി കൈകോർക്കാം."
                          പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ന്യൂസ് ലെറ്ററിൽ വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പ്രതികരിച്ചു. 

Related News