Loading ...

Home International

ആഗോള ഓക്‌സിജന്‍ അളവ്‌ കുറയുന്നു

മാഡ്രിഡ്‌ : ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌ അന്താരഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍. സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. 1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം കുറഞ്ഞിട്ടുണ്ട്‌.

Related News