Loading ...

Home Education

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കാം . അഞ്ചുമാസത്തേക്കാണ് പരിശീലനം നല്‍കുന്നത് . ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമിട്രിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccek.org, ഫോണ്‍: 0471-2313065, 2311654, 8281098867.

Related News