Loading ...

Home Education

ഐ.ടി. മേഖലയില്‍ തൊഴിലധിഷ്ഠിത പരിശീലനം

ആലപ്പുഴ: യുവതലമുറയെ ഐ.ടി. മേഖലയിലെ അവസരങ്ങള്‍ക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പി.എച്ച്‌.പി, ലിനക്‌സ്, അപ്പാച്ചെ, മെസ്‌ക്വില്‍ ആന്‍ഡ് . എന്നീ പ്രോഗ്രാമുകളില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിശീലനം നല്‍കും. കെല്‍ട്രോണിന്റെ എറണാകുളത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് പരിശീലനം. ബി.ടെക്. /ബി.ഇ. പൂര്‍ത്തിയായവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 8089245760.

Related News