Loading ...

Home Education

സ്വാശ്രയ കോളജുകളിലെ ഫീസിളവ്​; മെറിറ്റാവണം മാനദണ്ഡം -സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ കോളജുകളിലെ പിന്നാക്ക വിഭാഗത്തി​​​െന്‍റ ഫീസിളവില്‍ മെറിറ്റ്​ മാനദണ്ഡമാകണമെന്ന്​ സുപ്രീംകോടതി. എം.ഇ.എസ്​ നല്‍കിയ ഹരജി തള്ളികൊണ്ടാണ്​​ സുപ്രീംകോടതി ഉത്തരവ്​. ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി ശരിവെച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക്​ ഫീസിളവ്​ നല്‍കു​േമ്ബാള്‍ സാമ്ബത്തികാവസ്ഥ പരിഗണിക്കണമെന്ന എം.ഇ.എസ്​ ആവശ്യമാണ്​ സുപ്രീംകോടതി തള്ളിയത്​. ജസ്​റ്റിസ്​ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

Related News