Loading ...

Home health

ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിന്‍ ബി 5

നിരവധി ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിന്‍ ബി 5 . പാന്തോതെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. പ്രധാനധര്‍മ്മങ്ങള്‍: ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുക, ഭക്ഷണത്തിലെ പോഷകങ്ങളെ വേര്‍തിരിക്കുക, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക ,കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുക,നാഡികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക,ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുക.വിറ്റാമിന്‍ ബി 5 ന്റെ കുറവ് ക്ഷീണം, വിഷാദം, ക്ഷോഭം, ഉറക്കമില്ലായ്മ, വയറുവേദന, ഛര്‍ദ്ദി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മസിലുകള്‍ക്ക് വേദന എന്നിവയുണ്ടാക്കും. കൂണ്‍, പാചകം ചെയ്ത മുട്ട, മധുരക്കിഴങ്ങ്‌ എന്നിവയില്‍ ധാരാളമുണ്ട്. ബീഫ്, ചിക്കന്‍, ടര്‍ക്കി എന്നിവയാണ് മാംസാഹാരങ്ങള്‍. സൂര്യകാന്തി വിത്തുകളില്‍ സമ്ബന്നമായ ശേഖരമുണ്ട് . ചണവിത്ത്, മത്തന്‍ കുരു എന്നിവയിലും അടങ്ങിയിട്ടുണ്ട്.അവക്കാഡോയില്‍ ധാരാളമുണ്ടെങ്കിലും കലോറി കൂടുതലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളില്‍ ധാരാളമായുണ്ട്. കോളിഫ്ളവര്‍,ബ്രോക്കോളി,ചോളം,തക്കാളി, പയറുകള്‍,പരിപ്പ്,ബീന്‍സ് എന്നിവയിലും അടങ്ങിയിരിക്കു

Related News