Loading ...

Home Education

വനിതാ വികസന കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ കോ‌ഴ്‌സിന് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ്‌ സ്കൂളായ റീച്ച്‌ ആരംഭിക്കുന്ന 'കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍ സോഫ്‌റ്റ്‌ സ്കീല്‍സ്‌' കരിയര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കാം . യോഗ്യത: പ്ലസ്‌ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496015051, 0471-2365445.

Related News