Loading ...

Home Education

മദര്‍തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ കോളേജുകള്‍ ജനറല്‍ നഴ്‌സിംഗ്/സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളേജുകളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ പത്തിനകം അപേക്ഷിക്കാം.

Related News