Loading ...

Home International

കനേഡിയന്‍ കാബിനറ്റില്‍ നാല് ഇന്ത്യന്‍ വംശജര്‍

ഒ​​​​ട്ടാ​​​​വ: നാ​​​​ല് ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​രെ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി ക​​​​നേ​​​​ഡി​​​​യ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ന്‍ ട്രൂ​​​​ഡോ 37 അം​​​​ഗ കാ​​​​ബി​​​​ന​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ല്‍ മൂ​​​​ന്നു പേ​​​​ര്‍ സി​​​​ക്കു​​​​കാ​​​​രും ഒ​​​​രാ​​​​ള്‍ ഹി​​​​ന്ദു​​​​വു​​​​മാ​​​​ണ്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഹി​​​​ന്ദു​​​വി​​​​ന് കാ​​​​ന​​​​ഡ​​​​യി​​​​ല്‍ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി കി​​​​ട്ടു​​​​ന്ന​​​​ത്. ടൊ​​​​റേ​​​​ന്‍റോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ മു​​​​ന്‍ നി​​​​യ​​​​മ​​​​ പ്ര​​​​ഫ​​​​സ​​​​ര്‍ അ​​​​നി​​​​താ ആ​​​​ന​​​​ന്ദാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റി​​​​ലെ ഹി​​​​ന്ദു​​​​മ​​​​ന്ത്രി. ന​​​​വ​​​​ദീ​​​​പ് ബെ​​​​യി​​​​ന്‍​​​​സ്, ബാ​​​​ര്‍​​​​ദി​​​​ഷ് ഛാഗ​​​​ര്‍, ഹ​​​​ര്‍​​​​ജി​​​​ത് സ​​​​ജ്ജ​​​​ന്‍ എ​​​​ന്നീ സി​​​​ക്കു​​​​കാ​​​​ര്‍​​​​ക്കും കാ​​​​ബി​​​​ന​​​​റ്റി​​​​ല്‍ ഇ​​​​ടം​​​​കി​​​​ട്ടി. ട്രൂ​​​​ഡോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ലി​​​​ബ​​​​റ​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​ര്‍​​​​ക്കാ​​​​ര്‍ ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു.അ​​​​നി​​​​താ ആ​​​​ന​​​​ന്ദ് ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ ഫെ​​​​ഡ​​​​റ​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഒ​​​​ന്‍റേ​​​​റി​​​​യോ​​​​യി​​​​ലെ ഓ​​​​ക്‌​​​​വി​​​​ല്ലി​​​​ല്‍ നി​​​​ന്നാ​​​​ണ് 338 അം​​​​ഗ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്. പബ്ലിക് സ​​​​ര്‍​​​​വീ​​​​സ്, സം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ് അ​​​​വ​​​​ര്‍​​​​ക്കു ന​​​​ല്‍​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സൈ​​​​നി​​​​ക സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യും അ​​​​വ​​​​ര്‍​​​​ക്കാ​​​​ണെ​​​​ന്നു ടൊ​​​​റേ​​​​ന്‍റോ സ്റ്റാ​​​​ര്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു.അ​​​നി​​​ത​​​യു​​​ടെ മാ​​​താ​​​വ് പ​​​രേ​​​ത​​​യാ​​​യ സ​​​രോ​​​ജ റാം ​​​അ​​​മൃ​​​ത്‌​​​സ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്. പി​​​താ​​​വ് ആ​​​ന​​​ന്ദ് ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​ര​​​നാ​​​ണ്.ബെ​​​യ്ന്‍​​​സി​​​നു സ​​​യ​​​ന്‍​​​സ്, ഇ​​​ന്‍​​​ഡ​​​സ്ട്രി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും ഛാഗ​​​റി​​​ന് യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല ന​​​ല്‍​​​കി. സ​​​ജ്ജ​​​നാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് മ​​​ന്ത്രി. ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ക്രി​​​സ്റ്റ്യാ ഫ്രീ​​​ലാ​​​ന്‍​​​ഡി​​​നെ നി​​​യ​​​മി​​​ച്ചു.

Related News